'വാരിക്കോരി പരോളുകൾ നൽകി സിപിഎം ബന്ധമുള്ള ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുകയാണ്'; പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ പരോളിൽ പ്രതികരണവുമായി കൃപേഷിന്റേയും ശരത്ലാലിന്റെയും കുടുംബം Periya double murder case | Parole | Kerala Police | CPM