
വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമോ? സെൻട്രൽ സ്റ്റേഡിയത്തിൽ കൂറ്റൻ പന്തൽ ഒരുങ്ങുന്നു
വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ കൂറ്റൻ പന്തൽ ഒരുങ്ങുന്നു, ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കും, തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിലാണ് ആകാംക്ഷ
Add Asianetnews as a Preferred Source
