സൗന്ദര്യ സങ്കൽപ്പങ്ങൾ മാറുകയാണ്! 'ഗ്ലാസ് സ്കിൻ' വിട്ട് ജെൻ സികൾ ഇപ്പോൾ ‘റോ റിയൽനെസ്’ തേടുന്നു. ചർമ്മത്തിലെ പാടുകൾ മറയ്‌ക്കേണ്ട... പക്ഷേ, അതിന്റെ പേരിൽ 'മെൻസ്ട്രൽ മാസ്‌കിംഗ്' പോലുള്ള DIY പരീക്ഷണങ്ങൾ നടത്താമോ?