
ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്, 2026ൽ ഈ രാജ്യങ്ങൾ കാത്തിരിക്കുന്നു
ഹണിമൂൺ മുതൽ റിട്ടയേർഡ് റിട്രീറ്റ്മെന്റ് ട്രിപ്പുകൾ വരെ; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി ഏഷ്യ-പസിഫിക് രാജ്യങ്ങൾ; ഇക്കൊല്ലം കൂടുതൽ ഇന്ത്യക്കാർ എത്തിയേക്കും