
അന്റാർട്ടിക്കയിലെ ഭൂകമ്പങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു; കൂടുതൽ കണ്ടെത്തലുകളുമായി വിദഗ്ധർ
അന്റാർട്ടിക്കയിലെ ത്വെയ്റ്റ്സ് ഹിമാനിയിലുണ്ടായ നൂറുകണക്കിന് അസാധാരണ ഭൂകമ്പങ്ങൾ ചില ആശങ്കകളിലേക്ക് വഴിതുറന്നിരിക്കുന്നു, സുമദ്ര നിരപ്പ് ഇനിയും ഉയർന്നേക്കുമെന്ന് വിദഗ്ധർ