2020ലെ ലഹരിക്കടത്ത് കേസ്; നിക്കോളാസ് മഡുറോയെ ഇന്ന് കോടതിയിൽ ഹാജരാക്കും, യുഎസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം, രാജ്യം സാമ്രാജ്യത്വത്തിന്റെ കോളനിയാവില്ലെന്ന് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ്