
ഇനിയും എത്രനാള്‍ കാത്തിരിക്കണം?ആക്കുളം -ചേറ്റുവ ജലപാതയുടെ ഉദ്ഘാടനം നടത്തിയത് നവീകരണം പൂര്‍ത്തിയാകാതെ
ഇനിയും എത്രനാള്‍ കാത്തിരിക്കണം? ആക്കുളം - ചേറ്റുവ ജലപാതയുടെ ഉദ്ഘാടനം നടത്തിയത് നവീകരണം പൂര്‍ത്തിയാകാതെ, പാത 19 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതും LDF സര്‍ക്കാര്‍ തന്നെ