പാലക്കാട് സരിൻ? പേര് നിർദേശിച്ച് സിപിഎം ജില്ലാ നേതൃത്വം

Share this Video

പാലക്കാട് പി സരിൻ്റെ പേര് നിർദേശിച്ച് സിപിഎം ജില്ലാ നേതൃത്വം; തൃത്താലയിൽ എംബി രാജേഷ് തന്നെ മത്സരിക്കും, ആലത്തൂർ , നെന്മാറ മണ്ഡലങ്ങളിൽ രണ്ട് ടേം പൂർത്തിയായവരെ മാറ്റും

Related Video