എസ്എഫ്ഐക്കാരെ ആക്രമിച്ച പൊലീസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ വീഴ്ചയില്ല; ഇടിവള ഇട്ട് ഇടിച്ചതിനാൽ കേസ് ചുമത്താം എന്ന് അന്വേഷണ റിപ്പോർട്ട്