മുംബൈയിൽ ONGC പ്ലാറ്റ്ഫോമിൽ തീപിടുത്തം; 10 പേർക്ക് പരിക്ക്

Share this Video

മുംബൈ ഹൈയിൽ ഒഎൻജിസി പ്ലാറ്റ്ഫോമിൽ തീപിടുത്തം;10 പേർക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, ഇന്നലെ വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്

Related Video