സഭാ നടപടികൾ ആരംഭിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ്, ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സഭയ്ക്ക് പുറത്ത് സത്യാഗ്രഹം തുടരുന്നു