
‘യഥാർത്ഥ രക്ഷാപ്രവർത്തനം’; അരാപൈമ മത്സ്യത്തെ ആമസോൺ ജനത സംരക്ഷിച്ച കഥ
ലോകത്തിനാകെ മാതൃകയായി ആമസോൺ മഴക്കാടുകളിലെ ചില ഗ്രാമങ്ങൾ; ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമ മത്സ്യങ്ങളെ വംശനാശത്തിൽ നിന്നും രക്ഷിച്ചത് ഗ്രാമവാസികൾ തന്നെ മുൻകൈയെടുത്തു നടത്തിയ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ | പ്രപഞ്ചവും മനുഷ്യനും
Add Asianetnews as a Preferred Source
