ഈ തീയതികളിൽ താജ്‌ മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം

ഈ തീയതികളിൽ താജ്‌ മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം

Published : Jan 07, 2026, 01:03 AM IST

മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്‌ മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ്‌ മഹൽ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദമുള്ളത്.

02:48രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, ജനുവരി 26ന് പരീക്ഷണയോട്ടം
03:18ജനസംഖ്യ കൂട്ടാൻ ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന
02:12'പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കോടതി എഴുതിയാലേ ഷെർജിലിനും ഉമർ ഖാലിദിനും ജാമ്യം കൊടുക്കാനാകൂ'
03:01യുഎസിന് കീഴടങ്ങില്ലെന്ന് വെനസ്വേല; മഡുറോ യുഎസ് ജയിലിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
02:28ഫെബ്രുവരി 1 മുതൽ സിഗരറ്റ് വിലയിൽ വർധനവ്; മാറ്റം എങ്ങനെ?
01:37മഡൂറോയെ പിടികൂടി, അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയോ?
01:24'യു.എസ് സൈന്യത്തിന്റെ ഉജ്ജ്വലമായ ഓപ്പറേഷൻ'; ട്രംപ് മാധ്യമങ്ങളോട്
04:38വിചിത്രമായ പ്രഖ്യാപനം;നിക്കോളാസ് മഡൂറോയുടെ ഏകാധിപത്യം അവസാനിച്ചുവെന്ന് ട്രംപ്
05:32കണ്ണ് കെട്ടി കൈയിൽ വെള്ളക്കുപ്പിയുമായി മഡൂറോ; ചിത്രങ്ങൾ പുറത്ത് വിട്ട് ട്രംപ്