
'പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി, വൈകാതെ പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകി'
പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി ജാസ്ലിയയുടെ സഹപാഠികളും അധ്യാപകരും ; അവൾക്ക് നീതി ലഭിക്കണം, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും, വൈകാതെ പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും ജാസ്ലിയയുടെ അധ്യാപകർ