
ജാസ്‍ലിയയുടെ ജീവനെടുത്ത അപകട വളവ്; അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണെന്ന് റോജി എം ജോൺ MLA
ജാസ്‍ലിയയുടെ ജീവനെടുത്ത അപകട വളവ്; ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുടെ അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്ന് റോജി എം ജോൺ MLA, ജാസ്‍ലിയയുടെ മടക്കം 4 പേര്‍ക്ക് ജീവനേകി