ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി; ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം | Carlos Alcara

ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി; ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം | Carlos Alcara

Published : Feb 03, 2026, 12:11 AM IST

ജോക്കോ മെല്‍ബണിലെ നീലക്കോര്‍ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്‍ ആല്‍ക്കാരസിന് പ്രായം വെറും ഒരു വയസാണ്. റോഡ് ലേവര്‍ അറീനയിലെ വെള്ളിവെളിച്ചതിന് കീഴില്‍ മൂന്ന് മണിക്കൂറും രണ്ട് മിനുറ്റും. ഇതിഹാസപ്പടവുകള്‍ കയറ്റിയ കോര്‍ട്ടില്‍ ജോക്കോവിച്ച് വീഴുമ്പോള്‍, അല്‍ക്കാരസ് ടെന്നീസ് ചരിത്രത്തിലെ അതിശയമാകുകയായിരുന്നു. കരീര്‍ സ്ലാം പൂര്‍ത്തിയാക്കി, അതും 22-ാം വയസില്‍.

01:25തലയില്ലെങ്കിലും തട്ടകത്തിൽ പെടക്കാൻ സഞ്ജുവുണ്ട്; IPLൽ ചെന്നൈ ഇന്ന് പഞ്ചാബിനെ നേരിടും
04:44വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്? | Islamophobia
01:28കളി തുടങ്ങി ആറാം മിനിറ്റിൽ ഗോൾ; ഇന്ത്യൻ ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി ഓസീസ് താരം റയാൻ വില്യംസ്
02:10പലതും തെളിയിക്കാനുണ്ട് പന്തിന്! ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ-ഡല്‍ഹി പോരാട്ടം
02:13പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ പന്ത് തട്ടാൻ ഇന്ത്യൻ ടീം
03:27ഇന്ത്യയുടെ ടി20 ടീമിന് പുറത്ത്, ഐപിഎല്ലില്‍ ഈ 'നായകസംഘം' രാജാക്കന്മാര്‍!
02:31ദൈവത്തിന്‍റെ പോരാളികള്‍ ഇറങ്ങുന്നു... വാങ്കടെയില്‍ മുംബൈ-കൊല്‍ക്കത്ത പോരാട്ടം | IPL 2026
02:56ഐപിഎല്ലിൽ വിജയത്തുടക്കം കുറിച്ച് ആർസിബി; ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു | IPL 2026
00:53ഇനി ടി20 ക്രിക്കറ്റ് ആവേശം, ഐപിഎല്ലിന് ഇന്ന് ബെംഗളൂരുവില്‍ കൊടിയേറും
02:03ആവേശത്തിൽ ആരാധകർ ; തിരുവനന്തപുരത്ത് വീണ്ടും ഏകദിന മത്സരം നടക്കും