വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്?

Share this Video

ഫുട്ബോള്‍ മൈതാനങ്ങള്‍ കേവലമൊരു കായികവേദിയായി മാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നല്ല. പല രാഷ്ട്രീയപോരാട്ടങ്ങളും കാല്‍പന്തുരുളുന്നതിനൊപ്പം നുരഞ്ഞുപൊങ്ങുന്ന ഇടമാണ്. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കുന്ന കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ അതിനൊപ്പം സഞ്ചരിക്കാൻ ഇന്നും തയാറായിട്ടില്ല യൂറോപ്പിലെ ഗ്യാലറികള്‍, പ്രത്യേകിച്ചും സ്പെയിനിലേത്.

Add Asianetnews as a Preferred SourcegooglePreferred

Related Video