റൊണാള്‍ഡോയും അല്‍ നസറും പോരില്‍! സൗദി പ്രൊ ലീഗില്‍ സംഭവിക്കുന്നതെന്ത്? | Cristiano Ronaldo

റൊണാള്‍ഡോയും അല്‍ നസറും പോരില്‍! സൗദി പ്രൊ ലീഗില്‍ സംഭവിക്കുന്നതെന്ത്? | Cristiano Ronaldo

Published : Feb 04, 2026, 01:04 AM IST

സൗദി പ്രൊ ലീഗിലെ അല്‍ റിയാദ് - അല്‍ നാസര്‍ മത്സരം. അല്‍ നാസറിന്റെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പേരുണ്ടായിരുന്നില്ല. പരിക്കുകളില്ലാത്ത, ശാരീരികക്ഷമത പൂര്‍ണമായുമുള്ള ഒരു താരം എന്തുകൊണ്ട് കളത്തിലില്ല, ചോദ്യം ഉയര്‍ന്നു. സൗദി പ്രോ ലീഗില്‍ എന്താണ് സംഭവിക്കുന്നത്, ക്രിസ്റ്റ്യാനൊയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണ്.

01:25തലയില്ലെങ്കിലും തട്ടകത്തിൽ പെടക്കാൻ സഞ്ജുവുണ്ട്; IPLൽ ചെന്നൈ ഇന്ന് പഞ്ചാബിനെ നേരിടും
04:44വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്? | Islamophobia
01:28കളി തുടങ്ങി ആറാം മിനിറ്റിൽ ഗോൾ; ഇന്ത്യൻ ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി ഓസീസ് താരം റയാൻ വില്യംസ്
02:10പലതും തെളിയിക്കാനുണ്ട് പന്തിന്! ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ-ഡല്‍ഹി പോരാട്ടം
02:13പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ പന്ത് തട്ടാൻ ഇന്ത്യൻ ടീം
03:27ഇന്ത്യയുടെ ടി20 ടീമിന് പുറത്ത്, ഐപിഎല്ലില്‍ ഈ 'നായകസംഘം' രാജാക്കന്മാര്‍!
02:31ദൈവത്തിന്‍റെ പോരാളികള്‍ ഇറങ്ങുന്നു... വാങ്കടെയില്‍ മുംബൈ-കൊല്‍ക്കത്ത പോരാട്ടം | IPL 2026
02:56ഐപിഎല്ലിൽ വിജയത്തുടക്കം കുറിച്ച് ആർസിബി; ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു | IPL 2026
00:53ഇനി ടി20 ക്രിക്കറ്റ് ആവേശം, ഐപിഎല്ലിന് ഇന്ന് ബെംഗളൂരുവില്‍ കൊടിയേറും
02:03ആവേശത്തിൽ ആരാധകർ ; തിരുവനന്തപുരത്ത് വീണ്ടും ഏകദിന മത്സരം നടക്കും