വട്ടക്കനാലിൽ നിന്നാണ് ഡോൾഫിൻസ് നോസിലേയ്ക്കുള്ള യാത്ര ആരംഭിക്കുക. 1.5 കി.മീ നടന്നാൽ മാത്രമേ വ്യൂ പോയിന്റിൽ എത്തുകയുള്ളൂ.