ഡോൾഫിൻസ് നോസ്; കൊടൈക്കനാലിലെ ഹിഡൻ ജെം

കൊടൈക്കനാലിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഡോൾഫിൻസ് നോസ്. 

Share this Video

വട്ടക്കനാലിൽ നിന്നാണ് ഡോൾഫിൻസ് നോസിലേയ്ക്കുള്ള യാത്ര ആരംഭിക്കുക. 1.5 കി.മീ ‍നടന്നാൽ മാത്രമേ വ്യൂ പോയിന്റിൽ എത്തുകയുള്ളൂ.