തമിഴകത്തിന്റെ 'അതിരപ്പിള്ളി'; മനം നിറയ്ക്കും തൃപ്പരപ്പ് വെള്ളച്ചാട്ടം

തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന, അതിരപ്പിള്ളിയോട് കിടപിടിക്കുന്ന, സുന്ദരവും സുരക്ഷിതവുമായ വെള്ളച്ചാട്ടമാണ് തൃപ്പരപ്പ്. 

Share this Video

തിരുവനന്തപുരത്ത് നിന്ന് വെറും 55 കി.മീ മാത്രം യാത്ര ചെയ്താൽ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിൽ എത്താം.