ഒന്നും മാറിയില്ല; തിരുവനന്തപുരം നഗരസഭയിലെ മാലിന്യ നീക്കം പാളുന്നു, കുന്നുകുഴിയിൽ 10 കോടി മുടക്കി നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ ആധുനിക അറവുശാല പ്രവർത്തനസജ്ജമായില്ല