
പത്തനംതിട്ടയിൽ ആദ്യ ഷിഗെല്ല കേസ്; 10 വയസുകാരി ചികിത്സയിൽ
പത്തനംതിട്ടയിൽ ആദ്യ ഷിഗെല്ല കേസ് സ്ഥിരീകരിച്ചു; എഴിക്കാട് ഉന്നതിയിലെ 10 വയസുകാരിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ധര്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക