
വള്ളിക്കോട് പഞ്ചായത്തിലെ റോഡിൻ്റെ ദുരവസ്ഥ; കുഴിവഴിയാത്ര നടത്തി പ്രതിഷേധവുമായി യുവാവ്
പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തിലെ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി; ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കിയില്ല, കുഴിവഴിയാത്ര നടത്തി പ്രതിഷേധവുമായി യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക