പാലക്കാട് ഡീൽ ആരോപണത്തിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ; തോൽവി ഉറപ്പിച്ചതുകൊണ്ടും ശോഭ സുരേന്ദ്രന്റെ ജയം ഉറപ്പായതുകൊണ്ടുമുള്ള കോൺഗ്രസിന്റെ ആരോപണമെന്ന് BJP സംസ്ഥാന അധ്യക്ഷൻ