
'BJPയുടെ രാഷ്ട്രീയമെന്താണെന്ന് അറിയാത്ത കുറേയാളുകളെ കൊണ്ടുവന്ന് സ്ഥാനാർത്ഥിയാക്കുകയാണ് ട്വന്റി 20'
ഡീൽ ഉണ്ട്.. ട്വന്റി 20 എപ്പോഴാണ് എൻഡിഎയിലേക്ക് വന്നത്?; ബിജെപിയുടെ രാഷ്ട്രീയമെന്താണെന്ന് അറിയാത്ത കുറേയാളുകളെ കൊണ്ടുവന്ന് സ്ഥാനാർത്ഥിയാക്കുകയാണ് ഇവർ: ഉമേഷ് ബാബു