മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമോ? കൊണ്ടും കൊടുത്തും മുന്നേറിയ 23 ദിവസത്തെ പ്രചാരണം, കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്, കൊട്ടിക്കലാശം പൊടിപൊടിക്കാൻ മുന്നണികൾ