പവൻ ഖേരയുടെ ദില്ലിയിലെ വീട്ടിലെത്തി അസം പൊലീസ്; അടുത്ത നീക്കമെന്ത്?

Share this Video

പവൻ ഖേരയുടെ ദില്ലിയിലെ വീട്ടിലെത്തി അസം പൊലീസ്; ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഖേര ഉന്നയിച്ചിരുന്നു, പിന്നാലെയാണ് പൊലീസ് കേസെടുത്തത്Assam Police | Pawan Khera| Himanta Biswa Sarma

Related Video