
മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിൽ പ്രകോപനം; യുവാവ് ജീവനൊടുക്കി
മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിൽ പ്രകോപനം; യുവാവ് ജീവനൊടുക്കി, മരിച്ച സന്തോഷ് കയർ ഫാക്ടറി ജീവനക്കാരനാണ്, മദ്യപിച്ച് വീട്ടിലെത്തി വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തർക്കമുണ്ടായത് Alappuzha | Kerala Police | Drunken men