കേരള സര്‍വകലാശാല അനധികൃത നിയമനം നേടിയ 38 പേരും പ്രതികളാകും; അഡീഷണൽ കുറ്റപത്രം നൽകുമെന്ന് ക്രൈം ബ്രാഞ്ച് എസ് പി രവീന്ദ്ര നാഥ്, എന്തു കുറ്റം ചുമതണം എന്നതിൽ നിയമോപദേശം തേടും