
ഗ്യാനേഷ് ബില്ലുകൾ തടഞ്ഞുവെച്ചു, കൈക്കൂലി ആവശ്യപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി കരാറുകാരൻ
ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ കരാറുകാരൻ സാജൻ; ഗ്യാനേഷ് ബില്ലുകൾ തടഞ്ഞുവെച്ചു, ലീ സി ബിന്നിനോട് 2 കോടി കൈക്കൂലി ആവശ്യപ്പെട്ടു, ഗ്യാനേഷ് കാരണമുണ്ടായ മാനസിക പ്രയാസത്തിലാണ് ലീ ജീവനൊടുക്കിയതെന്നും സാജൻ