'ഒരിക്കൽ സിപിഎമ്മിന്റെ ശത്രു പട്ടികയിൽ എത്തിപ്പെട്ടുകഴിഞ്ഞാൽ കീഴടങ്ങേണ്ടി വരും': കെ സി ഉമേഷ് ബാബു

Share this Video

'മുണ്ടക്കൈയിലെ പുനരധിവാസ കേന്ദ്രത്തിൽ സ്പോൺസർ താൻ ആണെന്ന മട്ടിൽ നടന്ന ജില്ലാ സെക്രട്ടറിയോട് ഇവിടെ താൻ വെറുതെ വന്നതാണ്, നിങ്ങൾക്ക് പോകാം എന്ന് പറഞ്ഞ ഒരു വാക്യം വച്ചിട്ട് മമ്മൂട്ടിയെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ്, ഒരിക്കൽ നിങ്ങൾ സിപിഎമ്മിന്റെ ശത്രു പട്ടികയിൽ എത്തിപ്പെട്ടുകഴിഞ്ഞാൽ കീഴടങ്ങേണ്ടി വരും': കെ സി ഉമേഷ് ബാബു

Related Video