`ശിക്ഷ ഏറ്റുവാങ്ങാൻ തയാർ'; മുഹമ്മദിൻ്റെ കുറ്റസമ്മതം സത്യമെന്ന് പൊലീസ്; ചുരുളഴിയുന്നത് 40 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ, കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി മോഹനൻ