നിയമ നിർമാണം നടക്കുമ്പോൾ അവിടെ പ്രതിപക്ഷ നേതാവ് സംസാരിക്കണം: സെബാസ്റ്റ്യൻ പോൾ

Share this Video

രാഹുൽ ഗാന്ധിയെ തടസപ്പെടുത്തുക, സംസാരിക്കാൻ അനുവദിക്കാതെ ഇരിക്കുകയെന്ന ഒറ്റ അജണ്ടയെ അവർക്ക് ഉണ്ടായിരുന്നോള്ളൂ, പ്രതിപക്ഷത്തിരിക്കുന്ന പ്രധാനമന്ത്രിയാണ് പ്രതിപക്ഷ നേതാവ്: സെബാസ്റ്റ്യൻ പോൾ

Related Video