
ആലപ്പുഴയിൽ ലഹരിയുടെ പേരിൽ വിദ്യാർത്ഥിയെ മർദിച്ചു; പൊലീസിന് എതിരെ പരാതി
'മുട്ടുമടക്കിയാണ് കുഞ്ഞിനെ പൊലീസ് ഇടിച്ചത്'; ആലപ്പുഴയിൽ ലഹരിയുടെ പേരിൽ വിദ്യാർത്ഥിയെ മർദിച്ചു, വീയപുരം പൊലീസിനെതിരെ ആരോപണവുമായി കുടുംബംAlappuzha | Kerala Police | Crime news | Drug case