രാഷ്ട്രീയ പ്രതികാരം തീർക്കാനല്ല ഞങ്ങളുടെ ശ്രമം, എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഇല്ലെന്ന് പൊലീസ് കോടതിയിൽ പച്ചക്കള്ളം പറഞ്ഞു, തുടർ അന്വേഷണത്തിന് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും കേസ് വെച്ചു താമസിപ്പിച്ചു: വി ഡി സതീശൻ