
കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചു;വിഡി സതീശന്‍
കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ നടപ്പിലാക്കുവാനുള്ള സഹായം ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ദില്ലിയില്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ച ഇന്ന് നടന്നു
Add Asianetnews as a Preferred Source
