
രാജ്യസഭ തെരഞ്ഞെടുപ്പ് ചർച്ചയാണ് നടത്തിയത്, അഭ്യൂഹങ്ങൾ അവസാനിപ്പിക്കണം: കെസി വേണുഗോപാൽ
പതിനൊന്ന് മണി മുതൽ തുടങ്ങിയ ചർച്ച അവസാനിച്ചു; ചർച്ച കർണാടകയിലെ നേതൃമാറ്റമല്ല, രാജ്യസഭ തെരഞ്ഞെടുപ്പ്, അഭ്യൂഹങ്ങൾ അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ
Add Asianetnews as a Preferred Source
