'വലിയ അലമാരയാ ഈ കെടക്കെണെ.. ചവിട്ടി കൂട്ടിയിരിക്കുന്നതാ...മൂന്ന് മാസത്തിനുള്ളിൽ നാല് തവണ വീട്ടിൽ കയറി'; കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വീടും കൃഷിയിടവും ഉപേക്ഷിക്കാൻ ഡെനീഷ്