
ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ;ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത്
യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ഗൾഫ് മേഖലയില്‍ പുതിയ തലത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. ബുധനാഴ്ച പുലർച്ചെ ഗൾഫ് മേഖലയിൽ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ വൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് അധികൃതർ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക