
നാലാഞ്ചിറ ഹസീന ബീവി കൊലക്കേസ്; പ്രതി സുരേഷിനെ ചിദംബരം റെയിവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ
നാലാഞ്ചിറ ഹസീന ബീവി കൊലക്കേസ്; തമിഴ്നാട് ചിദംബരം റെയിവേ സ്റ്റേഷന് സമീപം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി, സുരേഷ് മൊബൈൽ കിള്ളിപാലത്തെ കടയിൽ വിറ്റു, കാർ ബാലരാമപുരത്ത് ഉപേക്ഷിച്ചശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക