പിണറായി വിജയനെ ഇതിലൊന്നും പിടിക്കാൻ കഴിയില്ല, രമേശ് ചെന്നിത്തലയോട് പ്രതികാരം ചെയ്യാൻ വേണ്ടി ആരോ ചെയ്ത പണിയാണ്, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും: എ.കെ ബാലന്‍