നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

Share this Video

നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത, സൈബർ ഫോറൻസിക് വിദഗ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജിActress Attack Case | Kerala Highcourt |Kerala Police

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video