ചുമരിന്റെ സൈഡ് നനഞ്ഞിട്ട് കിടക്കാൻ പേടിയാ...മക്കളൊക്കെ ഉള്ളതല്ലേ; മാതൃകാ ഗ്രാമത്തിലെ വീടുകളിൽ ചോർച്ച, ദുരിതമൊഴിയാതെ പുത്തുമലയിലെ ദുരന്തബാധിതർ