
കശുവണ്ടി അഴിമതി കേസ്; വിവാദ ഉത്തരവിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ
കശുവണ്ടി അഴിമതി കേസ്; ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി മനോജ് കോടതിയെ സമീപിക്കും, കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക