
ചിക്മഗളുരുവിൽ വിനോദ സഞ്ചാര യാത്രയക്കിടെ മരിച്ച ശ്രീനന്ദയ്ക്ക് നാടും വീടും വിട നൽകി; തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി 15-year-old Sreenanda, who went Missing Near Manikyadhara Falls, Found Dead Three days later; Parents Suspect Foul Play