ചൈന ഇറാന് പുതിയ എയർ ഡിഫൻസ് സിസ്റ്റം നൽകുന്നുണ്ടോ?

Share this Video

ചൈന ഇറാനിലേക്ക് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തയാണ് സിഎൻഎൻ പുറത്തുവിട്ടത്. തോളിൽ വെച്ച് തൊടുക്കാവുന്ന 'മാൻപാഡ്‌സ്' എന്നറിയപ്പെടുന്ന വിമാനവിരുദ്ധ മിസൈൽ സംവിധാനങ്ങളാണ് ചൈന കൈമാറുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. ചൈന ഈ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

Related Video