
പയ്യന്നൂരിൽ പരക്കെ ആക്രമണം, ADMന്റെ അധ്യക്ഷതയിൽ സമാധാന യോഗം ചേർന്നു
വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് എഫ്ബി പോസ്റ്റ് ഇട്ട സർക്കാർ ജീവനക്കാരന്റെ കാർ കത്തിച്ചു, വോട്ടെടുപ്പിന് പിന്നാലെ രണ്ടാം ദിനവും പയ്യന്നൂരിൽ പരക്കെ ആക്രമണം, ADMന്റെ അധ്യക്ഷതയിൽ സമാധാന യോഗം ചേർന്നുV Kunhikrishnan | ADM | Payyanur | Kannur | Kerala Assembly Election2026