'മനുഷ്യന്മാരെപ്പോലെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, ആരെയും കുറ്റം പറയാനില്ല, കഷ്ടകാലമാണ്'; ആദിവാസി ക്ഷേമത്തിന് വമ്പൻ പദ്ധതികൾ ഉണ്ടായിട്ടും ഇനിയും വീടില്ലാതെ ഇവർ, ഇത് കൃഷ്ണന്റെയും ഓമനയുടെയും ജീവിതം