ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് മാലിന്യവണ്ടിയിൽ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
മധ്യപ്രദേശിൽ ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് മാലിന്യവണ്ടിയിൽ; ആംബുലൻസ് ഇല്ലാത്തതുകൊണ്ടെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം